ദേശീയം

20 രൂപയ്ക്ക് 50-ാം പിറന്നാൾ 

സമകാലിക മലയാളം ഡെസ്ക്

രാജ്യത്ത് 20 രൂപയുടെ നോട്ട് അച്ചടിച്ചിറക്കിയിട്ട് ഇന്ന് അൻപത് വർഷം തികയുന്നു. 1972 ജൂൺ ഒന്നിനാണ് ആദ്യ 20 രൂപ നോട്ട് പുറത്തിറങ്ങിയത്.  പാർലമെന്റ് മന്ദിരത്തിന്റെ ചിത്രമായിരുന്നു അര നൂറ്റാണ്ട് മുമ്പിറങ്ങിയ ഈ നോട്ടിന്റെ പ്രധാന സവിശേഷത.

1975‌ൽ  കൊണാർക്ക് വീൽ ചിത്രവുമായി 20 രൂപയുടെ രണ്ടാമത്തെ ഡിസൈൻ പുറത്തിറങ്ങി. പിന്നീട് പലവട്ടം നോട്ടിന്റെ ഡിസൈനിൽ മാറ്റം വന്നു. ഏറ്റവുമൊടുവിൽ 2019 ഏപ്രിലിലാണ് അവസാന ഡിസൈൻ പുറത്തിറങ്ങിയത് ‘മഹാത്മ ഗാന്ധി സീരീസിൽ’ പെട്ട ഈ 20 രൂപ നോട്ടാണ് ഇപ്പോൾ നിലിവിലുള്ളത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍