ദേശീയം

മണ്ണിടിച്ചിലില്‍ ദേശീയ പാത തകര്‍ന്നു; പടുകുഴിയില്‍ വീണ് വാഹനങ്ങള്‍; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ഷില്ലോങ്‌: മേഘാലയയിലെ ലുംഷ്നോഗ്ഡ് പ്രദേശത്ത് പെയ്ത ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ദേശീയ പാത തകര്‍ന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശീയപാതയില്‍ വാഹനഗതാഗതം തടസപ്പെട്ടതായും ഇന്നലെ രാത്രി മുതല്‍ നിരവധി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായും അധികൃതര്‍ പറഞ്ഞു.

ദേശീയ പാത ഗതാഗതയോഗ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും കുടുങ്ങിയ യാത്രക്കാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ തുടരുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

തെക്കന്‍ അസം, മിസോറാം, ത്രിപുര, മണിപ്പൂരിന്റെ ചില ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് എന്‍എച്ച് 6.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍