ദേശീയം

ദിന്‍കര്‍ ഗുപ്ത എന്‍ഐഎ തലവന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി ( എന്‍ഐഎ) യുടെ തലവനായി പഞ്ചാബ് മുന്‍ ഡിജിപിയും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനുമായ ദിന്‍കര്‍ ഗുപ്തയെ നിയമിച്ചു. 2024 മാര്‍ച്ച് 31 വരെയാണ് കാലാവധി. 

1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ദിന്‍കര്‍ ഗുപ്ത. 2019ലാണ് ഗുപ്ത പഞ്ചാബ് ഡിജിപിയായി നിയമിതനായത്. 1992 ലും 1994ലും ധീരതയ്ക്കുള്ള പൊലീസ് മെഡല്‍ ലഭിച്ചു. 2010 ല്‍ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലും ലഭിച്ചിട്ടുണ്ട്. 

വൈ സി മോദി വിരമിച്ചതിനെ തുടര്‍ന്ന് ഒരു വര്‍ഷമായി എന്‍ഐഎയ്ക്ക് സ്ഥിരം മേധാവി ഉണ്ടായിരുന്നില്ല. സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ കുല്‍ദീപ് സിങ്ങ് ആയിരുന്നു എന്‍ഐഎയുടെ അധിക ചുമതല വഹിച്ചിരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സര്‍വീസ് വയറില്‍ ചോര്‍ച്ച, മരച്ചില്ല വഴി തകരഷീറ്റിലേക്ക് വൈദ്യുതി പ്രവഹിച്ചിരിക്കാം; കുറ്റിക്കാട്ടൂര്‍ അപകടത്തില്‍ കെഎസ്ഇബി

ആ നിമിഷം പിറന്നിട്ട് 30 വർഷം, ഓർമ്മ പങ്കുവച്ച് സുസ്മിത സെൻ

ഐപിഎല്ലില്‍ 1, 2 സ്ഥാനം; കൊല്‍ക്കത്ത, ഹൈദരാബാദ് ടീമിലെ ഇന്ത്യന്‍ താരങ്ങള്‍ ലോകകപ്പിന് ഇല്ല!

യൂറോപ്പ് സന്ദര്‍ശിക്കാന്‍ പ്ലാനുണ്ടോ?; ഷെങ്കന്‍ വിസ ഫീസ് 12 ശതമാനം വര്‍ധിപ്പിച്ചു

ചിങ്ങോലി ജയറാം വധക്കേസ് : പ്രതികൾക്ക് ജീവപര്യന്തം, ഓരോ ലക്ഷം രൂപ പിഴ