ദേശീയം

ക്വാറിയില്‍ മണ്ണിടിച്ചില്‍; നാലു തൊഴിലാളികള്‍ 300 അടി താഴ്ചയില്‍ കുടുങ്ങി, രക്ഷാപ്രവര്‍ത്തനം - വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:തമിഴ്നാട്ടില്‍ ക്വാറിയില്‍ 300 അടി താഴ്ചയുള്ള ഭാഗത്ത് നാലു തൊഴിലാളികള്‍ കുടുങ്ങി. ഇതില്‍ രണ്ടുപേരെ രക്ഷിച്ചു.

തിരുനെല്‍വെലി അടൈമിതിപാങ്കുളത്താണ് സംഭവം. തൊഴിലാളികളുമായി വന്ന ട്രക്കിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീഴുകയായിരുന്നു. ക്വാറിയില്‍ 300 അടി താഴ്ചയുള്ള ഭാഗത്താണ് തൊഴിലാളികള്‍ കുടുങ്ങിയത്. ക്വാറിയുടെ കിഴുക്കാന്‍ തൂക്കായ ചെരിവിലാണ് സംഭവം നടന്നത്.

ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. കുടുങ്ങി കിടന്ന നാലു തൊഴിലാളികളില്‍ രണ്ടുപേരെ രക്ഷിച്ചു. മറ്റുള്ളവരെ രക്ഷിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി