ദേശീയം

മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്തു; ബിസിനസുകാരന് നഷ്ടമായത് ഒരു കോടി രൂപ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ സൈബര്‍ തട്ടിപ്പിന് ഇരയായി ബിസിനസുകാരന്‍. മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത് ഒരു കോടിയോളം രൂപയാണ് തട്ടിയെടുത്തത്.

താനെയിലാണ് സംഭവം. ബിസിനസുകാരന്റെ 99.50 ലക്ഷം രൂപയാണ് സൈബര്‍ കുറ്റകൃത്യത്തിലൂടെ തട്ടിയെടുത്തത്. നവംബര്‍ ആറ്, ഏഴ് തീയതികളിലാണ് അക്കൗണ്ടില്‍ നിന്ന് അനധികൃതമായി പണം കൈമാറ്റം ചെയ്യപ്പെട്ടത്. 

നെറ്റ് ബാങ്കിങ് വഴിയാണ് ബിസിനസുകാരന്റെ അക്കൗണ്ടില്‍ നിന്ന് മറ്റു അക്കൗണ്ടുകളിലേക്ക് അനധികൃതമായി പണം മാറ്റിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ