ദേശീയം

ദേശിയ വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ ജയന്തി പാട്‌നായിക് അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്


ഭു​വ​നേ​ശ്വ​ർ: ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻറെ ആ​ദ്യ​ത്തെ അ​ധ്യ​ക്ഷ​യും കോൺ​ഗ്രസ് നേതാവുമായ ജ​യ​ന്തി പ​ട്നാ​യി​ക് (90) അ​ന്ത​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​ന്ത്യം. 

ഒ​ഡീ​ഷ മു​ൻ മു​ഖ്യ​മ​ന്ത്രി ജാ​ന​കി ബ​ല്ല​ഭ് പ​ട്‌​നാ​യി​ക്കി​ൻറെ ഭാ​ര്യ​യാ​ണ്. ആ​സാ​മി​ൻറെ മു​ൻ ഗ​വ​ർ​ണ​ർ കൂ​ടി​യാ​ണ് ജെ​ബി പ​ട്നാ​യി​ക്ക്. ജ​യ​ന്തി പ​ട്‌​നാ​യി​ക്കി​ൻറെ മ​ക​ൻ പ്രി​തി​വ് ബ​ല്ല​വ് പ​ട്‌​നാ​യി​ക്കാ​ണ് മ​ര​ണ​വാ​ർ​ത്ത അ​റി​യി​ച്ച​ത്. നാ​ല് വട്ടം ജ​യ​ന്തി പ​ട്നാ​യി​ക് പാ​ർ​ല​മെ​ൻറ് അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. 

1992 മുതൽ1995 വരെയാണ് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യാ​യി സേ​വ​നം പ്രവർത്തിച്ചത്.1953-ലാ​ണ് ജ​യ​ന്തി ഒ​ഡീ​ഷ മു​ൻ മു​ഖ്യ​മ​ന്ത്രി പ​ട്‌​നാ​യി​ക്കി​നെ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്. ​പ​ട്നാ​യി​ക്ക് 2015ൽ മ​രി​ച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി