ദേശീയം

ഒഡീഷ ട്രെയിന്‍ ദുരന്തം; വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഗോവ - മുംബൈ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്ലാഗ് ഓഫ് മാറ്റിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ഫ്ലാഗ് ഓഫ് ചെയ്യാനും സര്‍വീസ് ആരംഭിക്കുന്ന മഡ്ഗാവില്‍ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് പങ്കെടുക്കാനും തീരുമാനിച്ചിരുന്നു,

അശ്വനി വൈഷ്ണവ് ട്രെയിന്‍ അപകടം നടന്ന ബാലസോറിലേക്ക് തിരിച്ചതായി റെയില്‍ വേ അധികൃതര്‍ അറിയിച്ചു. 

ബാലസോര്‍ ജില്ലയിലെ ബഹാനഗറില്‍ ബംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, കോറോമാണ്ടല്‍ എക്സ്പ്രസ്, ഗുഡ്സ് ട്രെയിനുകള്‍ എന്നീ മൂന്ന് ട്രേയിനുകള്‍ അപകടത്തില്‍പ്പെട്ടതോടെ 50 പേര്‍ മരിക്കുകയും 300ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ