ദേശീയം

ഔറംഗസേബ് വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍; കേസെടുത്ത് പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസേബിനെ വാട്‌സ്ആപ്പ് സ്റ്റാറ്റസിലൂടെ പ്രകീര്‍ത്തിച്ചതിന് കേസ്. മഹാരാഷ്ട്ര കോലാപൂര്‍ സ്വദേശിയ്‌ക്കെതിരെയാണ് കേസെടുത്തത്.

ഔറംഗസേബിനെ വാട്‌സ്ആപ്പ് സ്റ്റാറ്റസിലൂടെ പ്രകീര്‍ത്തിച്ചെന്ന പരാതിയിലാണ് നടപടി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295-ാം വകുപ്പ് അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

മാര്‍ച്ച് 16നാണ് വിഷയം ചര്‍ച്ചയായത്. ഒരു മതത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പിടരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും വഡ്ഗാവ് പൊലീസ് സ്റ്റേഷന്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം