ധനകാര്യം

റേസെമോ , ടാറ്റയുടെ ആദ്യ സ്‌പോര്‍ട്‌സ് കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നീവ ഓട്ടോഷോയില്‍ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ആദ്യ സ്‌പോര്‍ട് കാര്‍ അവതരിപ്പിച്ചു. വാഹന വിപണിയില്‍ സാങ്കേതികതയ്ക്ക് കമ്പനികള്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയതോടെയാണ് ടാറ്റ മോട്ടോഴ്‌സും പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇറ്റലിയിലുള്ള ഡിസൈനിംഗ് സ്റ്റുഡിയോയിലാണ് ടാറ്റ മോട്ടോഴ്‌സ് ഈ രണ്ട് സീറ്റര്‍ റേസെമോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

അടുത്ത വര്‍ഷത്തോടെ നിര്‍മാണം ആരംഭിക്കുന്ന മോഡല്‍ ഇന്ത്യയിലടക്കം വിപണിയിലെത്തിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കി. കമ്പനി അടുത്തിടെ രൂപീകരിച്ച് ടാമോ എന്ന ഉപബ്രാന്‍ഡിന് കീഴിലുള്ള ആദ്യ കാറാണ് റേസെമോ. 1.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജഡ് റിവര്‍ട്ട് എന്‍ജിനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍