ധനകാര്യം

ഇപിഎഫ് തുക പിന്‍വലിക്കല്‍: അപേക്ഷ ഇനി ഓണ്‍ലൈനില്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഉദ്യോഗാര്‍ത്ഥികളുടെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പിന്‍വലിക്കാനുള്ള അപേക്ഷകള്‍ ഇനി ഓണ്‍ലൈനിലൂടെ മാത്രമേ സ്വീകരിക്കൂ. തുക പൂര്‍ണമായി പിന്‍വലിക്കുന്നതിനുള്ള ഫോം 19, ഭാഗികമായി പിന്‍വലിക്കുന്നതിനുള്ള ഫോം 31, പെന്‍ഷന്‍ ഫണ്ട് തുക പിന്‍വലിക്കുന്നതിനുള്ള ഫോം 10സി എന്നിവയ്ക്ക്  ഓണ്‍ലൈന്‍ അപേക്ഷ നിര്‍ബന്ധമാക്കി. 

പേപ്പറിലുള്ള അപേക്ഷകള്‍ ഇനി റീജനല്‍ ഓഫിസില്‍ സ്വീകരിക്കില്ല. പരിധിയില്‍ വരുന്ന എല്ലാ തൊഴിലുടമകളും തൊഴിലാളികളുടെ കെവൈസി വിവരങ്ങള്‍ (ആധാര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍) ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് മുഖേന 31നു മുന്‍പായി എംപ്ലോയര്‍ പോര്‍ട്ടലില്‍ സമര്‍പ്പിക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

സംഗീത് ശിവന്‍ അനശ്വരമാക്കിയ സിനിമകള്‍

വിവിധ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി; അടിമുടി മാറ്റങ്ങളുമായി പുത്തന്‍ ലുക്കില്‍ സ്വിഫ്റ്റ് നാളെ

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ

പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും; അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍