ധനകാര്യം

ഹാപ്പി ന്യൂ ഇയര്‍ ഓഫറുമായി ജിയോ ; 399 രൂപയ്ക്ക്‌ റീ ചാര്‍ജ് ചെയ്താല്‍ 100 ശതമാനം ക്യാഷ്ബാക്ക്

സമകാലിക മലയാളം ഡെസ്ക്

പയോക്താക്കള്‍ക്ക് പുതുവത്സര സമ്മാനമായി ആകര്‍ഷകമായ ഓഫര്‍ പ്രഖ്യാപിച്ച് ജിയോ. ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ അനുസരിച്ച് റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 100 ശതമാനം ക്യാഷ്ബാക്കാണ് ജിയോയുടെ വാഗ്ദാനം. 399 രൂപയുടേതാണ് ഓഫര്‍. ഇതിന്  റീച്ചാര്‍ജ് ചെയ്യുന്ന ഉപയോക്താവിന് 399 രൂപയുടെ അജിയോ കൂപ്പണാണ് ലഭിക്കുക.

 നിലവിലുള്ള അജിയോ ഓഫറുകള്‍ സ്വന്തമാക്കുമ്പോള്‍ ഈ കൂപ്പണ്‍ ഉപയോഗിക്കാനാവും. മൈ ജിയോ ആപ്പിലെ മൈ കൂപ്പണ്‍ സെക്ഷനിലാണ് ഇത് കാണുക. 1000 രൂപയുടെ ബില്ലിലാണ് കൂപ്പണ്‍ ഉപയോഗിക്കാന്‍ സാധിക്കുക. ഓണ്‍ലൈന്‍ വഴി നടത്തുന്ന പര്‍ച്ചേസിനും കൂപ്പണ്‍ ഉപയോഗിക്കാം. ഇന്ന് മുതല്‍ ജനുവരി 31 വരെയാണ് ഓഫറിന്റെ കാലാവധി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി