ധനകാര്യം

രൂപയുടെ മൂല്യം കൂപ്പുകുത്തുന്നത് തുടരുന്നു; ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യം 19.77  

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്. ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യം 19.77 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ഡോളറിനെതിരെ 81പൈസ കുറഞ്ഞ് 72.65 രൂപ എന്ന നിലയിലാണ് നിലവിലെ ട്രേഡിങ്.

വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ 34പൈസ ഉയര്‍ന്ന് ഡോളറിനെതിരെ 71.84 എന്ന നിലയിലേക്കെത്തിയ രൂപയുടെ മൂല്യത്തിലാണ് വീണ്ടും ഇടിവുണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'