ധനകാര്യം

നാളെ മുതല്‍ പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ, അക്കൗണ്ട് റദ്ദാക്കാം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളുടെ മിനിമം ബാലന്‍സ് 500 രൂപയാക്കി. മിനിമം ബാലന്‍സ് നിലനിര്‍ത്താത്ത അക്കൗണ്ടുടമകള്‍ നാളെ മുതല്‍ പിഴ ഒടുക്കേണ്ടതായി വരും. നൂറ് രൂപ മെയിന്റനെന്‍സ് ചാര്‍ജ്ജ് ആയി ഈടാക്കുമെന്ന് ഇന്ത്യ പോസ്റ്റ് അറിയിച്ചു.

അക്കൗണ്ടില്‍ പണമില്ലെങ്കില്‍ ഭാവിയില്‍ റദ്ദാക്കപ്പെടുമെന്നും ഇന്ത്യ പോസ്റ്റിന്റെ പ്രസ്താവനയില്‍ പറയുന്നു.  നിലവില്‍ ഇന്ത്യ പോസ്റ്റ് നിരവധി സേവിങ്‌സ് പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ട്, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന, നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്, തുടങ്ങിയവയാണ് ഇതിന് കീഴില്‍ വരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ച് കൊന്നു

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സായ് സുദര്‍ശന്‍

ഗില്‍ 104, സായ് 103! രണ്ട് കിടിലന്‍ സെഞ്ച്വറികള്‍; ഓപ്പണിങില്‍ റെക്കോര്‍ഡ്; ഗുജറാത്തിനു മികച്ച സ്‌കോര്‍

പ്ലാറ്റ്ഫോമില്‍ കഞ്ചാവ്, ഇത്തവണയും ആളില്ല! തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പൊതികൾ