ധനകാര്യം

ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കി അദാനി; ശതകോടീശ്വര പട്ടികയില്‍ നാലാമത് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കി ഇന്ത്യന്‍ ബിസിനസ് പ്രമുഖനായ ഗൗതം അദാനി. ഫോബ്‌സ് മാഗസിന്റെ റിയല്‍ ടൈം ബില്യണേഴ്‌സ് പട്ടികയില്‍ നാലാമനാണ് അദാനി. 

പട്ടിക പ്രകാരം 115.5 ബില്യണ്‍ (നൂറു കോടി) ഡോളര്‍ ആണ് അറുപതുകാരനായ അദാനിയുടെ സമ്പത്ത്. 104.6 ബില്യണ്‍ ആണ് ബില്‍ ഗേറ്റ്‌സിന്റെ സ്വത്തു മൂല്യം. റിലയന്‍സ് മേധാവി മുകേഷ് അംബാനി പട്ടികയില്‍ പത്താമതാണ്- സ്വത്ത് മൂല്യം 90 ബില്യണ്‍.

ടെസ്ലയുടെയും സ്‌പെയ്‌സ് എക്‌സിന്റെയും മേധാവിയായ ഇലോണ്‍ മസ്‌ക് ആണ് പട്ടികയില്‍ ഒന്നാമത്. സ്വത്ത് മൂല്യം - 235.8 ബില്യണ്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു