ധനകാര്യം

ഗൂഗിളിലും പിരിച്ചുവിടൽ; 12,000 പേർക്ക് ജോലി പോകും  

സമകാലിക മലയാളം ഡെസ്ക്

മൈക്രോസോഫ്റ്റിന് പിന്നാലെ ഗൂഗിളിലും വൻ. ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്. പിരിച്ചുവിടൽ സംബന്ധിച്ച ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയുടെ അറിയിപ്പാണ് പുറത്തുവന്നിരിക്കുന്നത്. പുതിയ സാമ്പത്തിക സാഹചര്യത്തിൽ നീക്കം അനിവാര്യമെന്നാണ് പിച്ചൈ പറയുന്നത്. 

ആകെ ജീവനക്കാരുടെ ആറ് ശതമാനത്തെയാണ് ആൽഫബെറ്റ് പിരിച്ചുവിടുന്നത്. പിരിച്ചുവിടൽ തീരുമാനത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നുവെന്നും പിച്ചൈ പറഞ്ഞു. ആ​ഗോളതലത്തിലാണ് കമ്പനിയുടെ വെട്ടിച്ചുരുക്കൽ നടപടി, യുഎസിലെ ജീവനക്കാരെ ഈ നടപടി ഉടൻ ബാധിക്കുമെന്നാണ് റിപ്പോർട്ട്. ആൽഫബെറ്റ് ഇതിനകം തന്നെ പിരിച്ചുവിടുന്ന ജീവനക്കാർക്ക് മെയിൽ അയച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്