ജീവിതം

ജോലിസമയത്ത് ബോറടിച്ചാല്‍: രസകരമായ ചിത്രങ്ങള്‍ കാണാം

സമകാലിക മലയാളം ഡെസ്ക്

ചിലര്‍ക്ക് ബോറടിച്ചാല്‍ ഒരു രക്ഷയും ഉണ്ടാകില്ല. പിന്നെ ഓഫിസാണോ വീടാണോ എന്നൊന്നും നോക്കില്ല. അവരത് മറികടക്കാന്‍ രസകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കും. മടുക്കുമ്പോള്‍ അങ്ങനെയെന്തെങ്കിലും ചെയ്താല്‍ ചിലപ്പോഴത് വളരെ ക്രിയാത്മകമാവുകയും ചെയ്യും സ്വയം റിഫ്രഷ്ഡ് ആകാനും കഴിയും. 

കുരു കളഞ്ഞ് മിനുക്കിയ സ്‌ട്രോബറിയും ചിപ്‌സുകൊണ്ടുണ്ടാക്കിയ വളയവുമെല്ലാം കണ്ടാല്‍ ഇത്രയ്ക്ക് ബോറടി നിങ്ങള്‍ക്കുണ്ടായിരുന്നോ എന്ന് സംശയിച്ചു പോകും. ഇത്തരത്തില്‍ പല മേഖലകളിലുള്ള ആളുകള്‍ വിരസത മാറ്റാന്‍ ചെയ്ത കസ്രത്തുകളുടെ ചിത്രങ്ങള്‍ കാണാം.
 

ഓഫിസിലിരുന്ന് ബോറടിച്ചപ്പോള്‍ സ്‌ട്രോബറിയോട് ചെയ്തത്‌
ഓഫിസിലെ ആനിമല്‍ പ്ലാനെറ്റ്‌
ഒരു മെക്കാനിക്കിന് ബോറടിച്ചാല്‍ ഇങ്ങനെ വെയ്റ്റ്‌ലിഫ്റ്റിങ് റോബോട്ടൊക്കെയുണ്ടാക്കും
ഇതിന്റെ ക്യാപ്ഷന്‍ ചിത്രത്തില്‍ തന്നെയുണ്ട്‌
ഇങ്ങനെയൊക്കെ റോബോട്ടിനെ ഉണ്ടാക്കാമോ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!