ജീവിതം

ആരും ശ്രദ്ധിക്കാതെ പോകുന്ന ചിത്രങ്ങളെടുത്ത് ഒന്നാക്കി; ഇന്റര്‍നെറ്റ് ഇപ്പോള്‍ ഇതിന്റെ പിന്നാലെ

സമകാലിക മലയാളം ഡെസ്ക്

ഇന്റര്‍നെറ്റില്‍ വൈറലായി പടരുന്ന പല ഫോട്ടോകള്‍ക്ക് പിന്നിലും ഫോട്ടോഷോപ്പിന്റെ വലിയ കളിയുണ്ടാകും. ഫോട്ടോ കാണുമ്പോഴുള്ള അമ്പരപ്പിനേക്കാള്‍ ഈ ഫോട്ടോ ഫോട്ടോഷോപ്പിലൂടെ എങ്ങിനെ ഇങ്ങനെയാക്കി എടുത്തു എന്ന് ചിന്തിച്ചായിരിക്കും പലരും ഞെട്ടിക്കുക. 

ആരും ശ്രദ്ധിക്കാതെ പോകുമായിരുന്നു പല ഫോട്ടോകളെ ഒരുമിച്ച് ലയിപ്പിച്ച് ഏല്ലാവരുടേയും ശ്രദ്ധ അതിലേക്ക് എത്തിക്കുകയാണ് യുക്രേനിയന്‍ ആര്‍ട്ടിസ്റ്റായ വിക്ടോറിയ സോലിഡര്‍നി. 

ഇന്റര്‍നെറ്റില്‍ നിന്നും ഓരോ ഫോട്ടോകള്‍ എടുത്ത്, അവ ഒന്നാക്കി ഏവരേയും ഞെട്ടിക്കുകയാണ് വിക്ടോറിയ ഇപ്പോള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്