ജീവിതം

മരിച്ചതിന് ശേഷം നമ്മളെ കാണാന്‍ എത്തുന്നവരെ എങ്ങിനെയൊന്ന് എന്റര്‍ടെയിന്‍ ചെയ്യും? 

സമകാലിക മലയാളം ഡെസ്ക്

മരിക്കുന്നതിന് മുന്‍പ് അവര്‍ പറയുന്ന അവസാന വാക്കുകള്‍ മറക്കാന്‍ അത്ര പെട്ടെന്ന് ആര്‍ക്കും കഴിയില്ല. പക്ഷേ മറവി ആ വാക്കുകളേയും വെറുതെ വിട്ടെന്ന് വരില്ല. ഓര്‍മകളില്‍ നില്‍ക്കാന്‍ പിന്നെന്താണ് വഴി.  അവസാന ശേഷിപ്പും മണ്ണില്‍ അലിഞ്ഞതിന് ശേഷം നമ്മളെ കാണാന്‍ ഇടയ്ക്കിടെ എത്തുന്നവരെ എങ്ങിനെയൊന്ന് എന്റര്‍ടെയിന്‍ ചെയ്യും? 

ശവകുടീരത്തില്‍ മുകളില്‍ കൊത്തി വെച്ച വാക്കുകളിലൂടെ അവര്‍ ജീവിച്ചിരുന്ന കാലത്തിന്റെ ഓര്‍മ നല്‍കുകയാണ് ചിലര്‍. മതത്തിന് നേര്‍ക്കുള്ള പൊറുക്കാനാവാത്ത തമാശകള്‍ മുതല്‍, കേക്ക് പാചക കൂട്ട് വരെ ചിലരുടെ കല്ലറയ്ക്ക് മുകളില്‍ കാണാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്