ജീവിതം

കല്ലും മരവും മാത്രമല്ല, കങ്കാരുവിന്റെ രൂപത്തിലെ ചവറ്റുവീപ്പയേയും പൂജിച്ച് സ്ത്രീകള്‍

സമകാലിക മലയാളം ഡെസ്ക്

ദൈവ വിശ്വാസത്തിന്റെ കാര്യത്തില്‍ ഏതറ്റം വരെയും പോകുന്നവരാണ് ഇന്ത്യക്കാര്‍. അന്ധവിശ്വാസങ്ങള്‍ നമ്മുടെ ജനതയെ പെട്ടെന്ന് കീഴ്‌പ്പെടുത്തുമെന്ന് പറഞ്ഞാല്‍ വിശ്വാസിക്കാത്തവര്‍ക്ക് മുന്നിലേക്കാണ് ഡല്‍ഹി സ്വദേശിയായ അനില്‍ തോമസ് ഈ വീഡിയോ ഷെയര്‍ ചെയ്യുന്നത്. ഡസ്റ്റ്ബിന്നിനെ പൂവും, പാലുമെല്ലാം കൊണ്ട് ആരാധിക്കുന്ന വീഡിയോ. 

ബിഹാറിലെ പ്രശസ്തമായ ഛാത് പൂജ ദിവസമാണ് കങ്കാരുവിന്റെ രൂപത്തിലുള്ള  ചവറ്റുവീപ്പയേയും കുറച്ച് സ്ത്രീകള്‍ ചേര്‍ന്ന് പൂജിക്കുന്നത്. മാലിന്യ കൂമ്പാരത്തെ വരെ ഇങ്ങനെ പൂജിക്കാന്‍ പോയാല്‍ നമ്മുടെ നഗരങ്ങള്‍ കൂടുതല്‍ വൃത്തിയായേനെയെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന കമന്റുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്