ജീവിതം

വ്യാഴത്തിന്റെ അന്തരീക്ഷത്തിൽ മനുഷ്യമുഖം! ചിത്രം പുറത്തു വിട്ട് നാസ

സമകാലിക മലയാളം ഡെസ്ക്

മ്മൾ ആകാശത്തേക്ക് നോക്കുമ്പോൾ പല രൂപത്തിലുള്ള മേഘങ്ങളെ കാണാറില്ലേ? പാരഡോളിയ എന്നാണ് ആ പ്രതിഭാസത്തെ പറയുന്നത്. അത്തരത്തിൽ വ്യാഴത്തിലെ (ജൂപ്പിറ്റർ) മേഘങ്ങൾ അന്തരീക്ഷത്തിൽ സൃഷ്ടിച്ച പേടിപ്പെടുത്തുന്ന മനുഷ്യമുഖത്തിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. നാസയുടെ ജൂണോ പേടകം വ്യാഴത്തിന്റെ വടക്കൻ ഭാഗമായ ജെറ്റ് എൻ7 എന്ന മേഖലയിൽ നിന്നും പകർത്തിയതാണ് ഈ ചിത്രം. 

വ്യാഴത്തിന്റെ പ്രക്ഷബ്ധമായ അന്തരീക്ഷം കാരണമാകാം  മേഘങ്ങൾ ഇത്തരത്തിൽ ഒരു രൂപമുണ്ടാക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. വ്യാഴത്തിന്റെ രാത്രിയും പകലും തമ്മിലുള്ള വിഭജനമാണിത്. ഈ പ്രദേശത്തെ സങ്കീർണ്ണമായ ഭൂപ്രകൃതിയും സവിശേഷതകളും ചിത്രത്തിൽ അറിയാം. 

ഭൂമിയിലെ ഏതാണ്ട് 10 മണിക്കൂളോളം ദൈർഘ്യമേ ഉള്ളൂ വ്യാഴത്തിലെ ഒരു ദിവസത്തിന്. എപ്പോഴും മറിക്കൊണ്ടിരിക്കുന്നതിനാൽ വ്യാഴത്തിലെ മേഘങ്ങൾ ഇത്തരത്തിൽ സവിശേഷമായ രൂപങ്ങളണ്ടാക്കാറുണ്ട്.   

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുഖ്യമന്ത്രിയുടെ വിദേശ പര്യടനം അറിയിച്ചില്ല, രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തുന്നു; രാഷ്ട്രപതിക്കു കത്തു നല്‍കിയെന്ന് ഗവര്‍ണര്‍

ബേബി ബ്ലൂസ്; ലോകത്ത് 10 ശതമാനം ഗര്‍ഭിണികളും മാനസിക വൈകല്യം നേരിടുന്നു, റിപ്പോർട്ട്

സൂപ്പര്‍ താരം നെയ്മറടക്കം പ്രമുഖരില്ല; കോപ്പ അമേരിക്കക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു

'എന്നെ പോൺ സ്റ്റാറെന്ന് വിളിച്ചു'; വളരെ അധികം വേദനിച്ചെന്ന് മനോജ് ബാജ്പെയി

പാകിസ്ഥാനെ ഞെട്ടിച്ച് അയര്‍ലന്‍ഡ്; ആദ്യ ടി20 ജയം