കായികം

കോണ്‍ഫഡറേഷന്‍ കപ്പില്‍ പോര്‍ച്ചുഗല്‍-മെക്‌സിക്കോ, കാമറൂണ്‍-ചിലി പോരാട്ടങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

മോസ്‌ക്കോ: ഭൂഖണ്ഡങ്ങളുടെ ചാംപ്യന്‍മാര്‍ ഏറ്റുമുട്ടുന്ന  കോണ്‍ഫഡറേഷന്‍ കപ്പില്‍ ഇന്ന് തീപാറും പോരാട്ടങ്ങള്‍. റിയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിക്കുന്ന പോര്‍ച്ചുഗലിന് മെക്‌സിക്കോയാണ് എതിരാളികള്‍. അതേസമയം, ലാറ്റിന്‍ അമേരിക്കന്‍ ചാംപ്യന്‍മാരായ ചിലിക്ക് ആഫ്രിക്കന്‍ ശക്തികളായ കാമറൂണാണ് എതിരാളികള്‍.

ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ റഷ്യ ന്യൂസിലാന്റിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു. റഷ്യ, പോര്‍ച്ചുഗല്‍, ന്യൂസിലാന്റ്, മെക്‌സിക്കോ എന്നിവരാണ് ഗ്രൂപ്പ് എയില്‍. കാമറൂണ്‍, ചിലി, ഓസ്‌ട്രേലിയ, ജര്‍മനി എന്നിവരാണ് ഗ്രൂപ്പ് ബിയില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു