കായികം

മിസോറാമിനെ പനാല്‍റ്റിയില്‍ തോല്‍പ്പിച്ച് ബംഗാള്‍ സന്തോഷ് ട്രോഫി ഫൈനലില്‍

സമകാലിക മലയാളം ഡെസ്ക്

സന്തോഷ് ട്രോഫി ആദ്യ സെമി ഫൈനലില്‍ മിസോറാമിനെ തോല്‍പ്പിച്ച് ബംഗാള്‍ ഫൈനലില്‍. നിശ്ചിത സയമത്തും അധിക സമയത്തും ഗോളുകള്‍ ലക്ഷ്യം കാണാന്‍ ഇരുടീമുകള്‍ക്കും സാധിക്കാത്തതിനാല്‍ പെനാല്‍റ്റിയിലാണ് വിധിനിര്‍ണയിച്ചത്. പെനാല്‍റ്റിയില്‍ മിസോറാം അഞ്ച് തവണ ലക്ഷ്യം കണ്ടപ്പോള്‍ ബംഗാള്‍ ആറ് തവണ പന്ത് വലയിലെത്തിച്ചു 71മത് സന്തോഷ് ട്രോഫി ഫൈനലിലെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി