കായികം

എഫ്‌സി തൃശൂരിനെ തോല്‍പ്പിച്ച് കേരള പ്രീമിയര്‍ ലീഗ് കെഎസ്ഇബിക്ക്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: എഫ്‌സി തൃശൂരിനെ രണ്ടിനെതിരേ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കേരള പ്രീമിയര്‍ ലീഗ് കിരീടം കെഎസ്ഇബിക്ക്. അലക്‌സ്, ജോബി ജസ്റ്റിന്‍, മുഹമ്മദ് സഫ്‌വാന്‍, സജീര്‍ ഖാന്‍ എന്നിവര്‍ കെഎസ്ഇബിക്കു വേണ്ടി ഗോള്‍ നേടിയപ്പോള്‍ പിടി സോമി, രാജേഷ് എന്നിവരാണ് എഫ്‌സി തൃശൂരിന്റെ ഗോള്‍ നേട്ടക്കാര്‍.

ആദ്യം ഗോളടിച്ച് തൃശൂര്‍ കെഎസ്ഇബിക്കു വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ഗെയിം പ്ലാനിന്റെ ബലത്തില്‍ കെഎസ്ഇബി മികച്ച തിരിച്ചുവരവ് നടത്തുകയും ഗോളുകള്‍ നേടുകയും ചെയ്തു. 11 വര്‍ഷത്തിനു ശേഷം ആദ്യമായാണ് കെഎസ്ഇബി ഒരു പ്രധാന ടൂര്‍ണമെന്റില്‍ ചാംപ്യന്‍മാരാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി