കായികം

ഫ്രീകിക്കും അറിയാം, പെനാല്‍റ്റിയും അറിയാം; പെനാല്‍റ്റി ഫ്രീകിക്ക് എന്തിനാണ്‌?

സമകാലിക മലയാളം ഡെസ്ക്

പെനാല്‍റ്റിയും ഫ്രീകിക്കും ഫുട്‌ബോള്‍ ലോകത്ത് സര്‍വ സാധാരണമാണ്. പക്ഷേ പെനാല്‍റ്റി ബോക്‌സിന് ഉള്ളിലെ ഫ്രീകിക്ക് അത്ര സാധാരണമല്ല. 

ഗോള്‍ കീപ്പറുടെ ഭാഗത്ത് നിന്നും ചില പിഴവുകള്‍ സംഭവിച്ചാന്‍ ഇന്‍ഡയറക്റ്റ് ഫ്രീകിക്ക് എതിര്‍ ടീമിന് ലഭിക്കും. ബോള്‍ നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നാല് സ്‌റ്റെപ്പ് ഗോള്‍ കീപ്പര്‍ മുന്നോട്ടു വെച്ചാല്‍ റഫറിക്ക് ഇന്‍ഡയറക്ട് പെനാല്‍റ്റി അനുവദിക്കാം. ബോള്‍ നിയന്ത്രണത്തിലാക്കി നാല് സ്‌റ്റെപ്പ് വയ്ക്കുന്നതിന് മുന്‍പ് ബോള്‍ മറ്റ് ടീം അംഗത്തിലേക്ക് എത്തിക്കണം. 

നിയന്ത്രണത്തില്‍ നിന്നും പന്ത് വിട്ടതിന് ശേഷം, മറ്റൊരു താരം തൊടുന്നതിന് മുന്‍പ് പന്തില്‍ ഗോള്‍ കീപ്പര്‍ തൊട്ടാലും എതിര്‍ടീമിന് ഇന്‍ഡയറക്ട് ഫ്രീകിക്ക് ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്