കായികം

ഷോട്ടിന് മുതിരവെ ബാലന്‍സ് നഷ്ടപ്പെട്ട് വീണു, വീണു കിടന്ന് സിക്‌സ് പറത്തി

സമകാലിക മലയാളം ഡെസ്ക്

360 ഡിഗ്രിയില്‍ തിരിഞ്ഞ് ബോള്‍ ചെയ്ത് ഇന്ത്യന്‍ യുവ താരം ക്രിക്കറ്റ് ലോകത്തെ ആശയക്കുഴപ്പത്തിലാക്കിയ ദിവസങ്ങളായിരുന്നു കടന്നുപോയത്. ഇപ്പോഴിതാ മാറ്റൊരു ഇന്ത്യന്‍ യുവതാരത്തിന്റെ തകര്‍പ്പന്‍ ഷോട്ടാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നത്. 

ക്രീസില്‍ നിന്നും ഒരു ചുവട് പുറത്തേക്ക് വന്ന് ഫ്രണ്ട് ഫൂട്ടില്‍ ഷോട്ട് ഉതിര്‍ക്കാനായിരുന്നു. ശ്രമം. പക്ഷേ ബാക്ക്ഫൂട്ട് തെന്നി താഴെ വീണു. എന്നാല്‍ വീണുകൊണ്ട് തന്നെ ഷോര്‍ട്ട് ഉതിര്‍ത്ത്. അത് ബൗണ്ടറി ലൈന്‍ തൊടാതെ പറക്കുകയും ചെയ്തു. 

ഇത് കണ്ട അമ്പരപ്പിലാണ് ക്രിക്കറ്റ് ലോകം. ഇരുപത് വയസുകാരനായ ശിവമാണ് ബാലന്‍സ് നഷ്ടപ്പെട്ടിട്ടും തന്റെ സാങ്കേതിക തികവ് പ്രയോജനപ്പെടുത്തി പന്ത് പറത്തിയത്. ആകാശ് ചോപ്രയാണ് വിജയ് മെര്‍ച്ചന്റ് ട്രോഫിയിലെ ഡല്‍ഹിക്ക് വേണ്ടിയുള്ള ശിവമിന്റെ കിടു സിക്‌സിന്റെ വീഡിയോ ഷെയര്‍ ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍