കായികം

കൊറോണ ഭീതി; ലോകകപ്പില്‍ നിന്ന് ഇന്ത്യ പിന്‍മാറി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കൊറോണ ഭീതി മൂലം ഇന്ത്യ ഷൂട്ടിങ് ലോകകപ്പില്‍ നിന്ന് പിന്‍മാറി. സൈപ്രസില്‍ മാര്‍ച്ച് നാലുമുതല്‍ 13വരെയാണ് ഷൂട്ടിങ് ചാമ്പ്യന്‍ ഷിപ്പ്. 

സര്‍ക്കാരിന്റെ ഉപദേശപ്രകാരം ഇന്ത്യന്‍ ടീം ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറിയില്‍ നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഇന്ത്യ വൃത്തങ്ങള്‍ വ്യക്തമാക്കി. കൊറോണ വൈറസ് ഇതുവരെ സൈപ്രസില്‍ സ്ഥീരികരിച്ചിട്ടില്ലെങ്കിലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ആശുപത്രിയില്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ചൈനയിലെ വുഹാനിലാണ് ആദ്യമായ കോറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. രോഗം ബാധിച്ച് ഇതുവരെ ചൈനയില്‍ 3000ത്തോളം പേര്‍ മരിക്കുകയും ആഗോളതലത്തല്‍ 80,000 ത്തോളം ചികിത്സയിലാണെന്നുമാണ് വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം