കായികം

ക്ലീന്‍ ബൗള്‍ഡ്! ശ്രദ്ധിക്കാതെ ഫീല്‍ഡിങ് ടീം, കളി തുടര്‍ന്ന് ബാറ്റര്‍

സമകാലിക മലയാളം ഡെസ്ക്

ന്ത് സ്റ്റംപില്‍ കൊണ്ടാലും ബെയില്‍സ് താഴെ വീണില്ലെങ്കില്‍ ബാറ്റ്‌സ്മാന്‍ ഔട്ട് അല്ലെന്നാണ് നിയമം. എന്നാല്‍ ബെയില്‍സ് താഴെ വീണിട്ടും ബാറ്റര്‍ കളി തുടരുന്നതോ? അങ്ങനെയൊരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. 

ടാസ്മാനിയ ടൈഗേഴ്‌സും ക്യൂന്‍സ് ലാന്‍ഡും തമ്മിലുള്ള വനിതാ ക്രിക്കറ്റിലാണ് സംഭവം. ഇവിടെ ബെയില്‍സ് താഴെ വീണെങ്കിലും ഫീല്‍ഡിങ് ടീം അത് ശ്രദ്ധിച്ചില്ല. ഫീല്‍ഡിങ് ടീം അപ്പീല്‍ ചെയ്യാതിരുന്നതോടെ താരം ബാറ്റിങ് തുടര്‍ന്നു. 

ക്രിക്കറ്റ് നിയമത്തിലെ 31.1 പ്രകാരം ഫീല്‍ഡിങ് ടീം അപ്പീല്‍ ചെയ്യാതെ ഔട്ട് വിധിക്കാന്‍ അമ്പയര്‍ക്കാവില്ല. എങ്കിലും ബാറ്ററെ ക്ലീന്‍ ബൗള്‍ഡ് ആക്കിയിട്ടും ഇത് ശ്രദ്ധിക്കാതിരുന്ന ഫീല്‍ഡിങ് ടീമിന്റെ മനോഭാവം കണ്ട് അത്ഭുതപ്പെടുകയാണ് ആരാധകര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''