കേരളം

കെ.സി. വേണുഗോപാല്‍ എഐസിസി ജനറല്‍ സെക്രട്ടറി; ദിഗ്‌വിജയ് സിംഗിനെ മാറ്റി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കെ.സി. വേണുഗോപാല്‍ എംപിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. പി.സി. വിഷ്ണുനാഥിനെ എഐസിസി സെക്രട്ടറിയായും നിയമിച്ചു.
ദിഗ്‌വിജയ് സിംഗിനെ മാറ്റിക്കൊണ്ടാണ് കെ.സി. വേണുഗോപാലിനെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്. കര്‍ണ്ണാടകത്തിന്റെ ചുമതലയായിരുന്നു ദിഗ്‌വിജയ് സിംഗിനുണ്ടായിരുന്നത്. അത് കെ.സി. വേണുഗോപാലിനും പി.സി. വിഷ്ണുനാഥിനും നല്‍കി.
കര്‍ണ്ണാടകത്തിനു പുറമെ ഗോവയുടെയും ചുമതല ദിഗ്‌വിജയ് സിംഗിനുണ്ടായിരുന്നു. ഇതും അദ്ദേഹത്തില്‍നിന്നും മാറ്റിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്