കേരളം

ക്യാംപസുകള്‍ സ്വതന്ത്ര ആശയ വേദികളാകണം; രാഷ്ട്രപതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബഹുസ്വരതയും സഹിഷ്ണുതയുമാണ് രാജ്യത്തിന്റെ നിലനില്‍പ്പിന് അടിസ്ഥാനമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. സ്ത്രീകളെ ബഹുമാനിക്കാത്തവര്‍ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. അത് സംസ്‌കാരിക ശൂന്യതയാണെന്നും രാഷ്ട്രപതി കൊച്ചിയില്‍ പറഞ്ഞു. കെഎസ് രാജാമണി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി. 
ക്യാംപസുകള്‍ സ്വതന്ത്രആശയ വിനിമയത്തിനുള്ള വേദികളാകണം. സ്വതന്ത്ര ആശയ വിനിമയം തടയാനുള്ള അവകാശം ആര്‍ക്കുമില്ലെന്നും പ്രണാബ് മുഖര്‍ജി പറഞ്ഞു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ എബിബിപി സമരത്തെ മുന്‍നിര്‍ത്തിയായിരുന്നു പ്രണാബ് മുഖര്‍ജിയുടെ നിലപാട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത