കേരളം

റോഡ് പാലം നിര്‍മാണത്തിന് ഊന്നല്‍

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാന ബജറ്റില്‍ റോഡ്, പാലം നിര്‍മാണങ്ങള്‍ക്ക് 1350 കോടി രൂപ വകയിരുത്തി. റോഡുകളുടെ വികസനത്തിന് പ്രവാസികളില്‍ നിന്ന് ബോണ്ട് സമാഹരിച്ച് കേരള വികസനത്തില്‍ ഇവരെ കൂടി പങ്കാളികളാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റില്‍ പ്രഖ്യാപിച്ചു.

ഒന്‍പത് ജില്ലകളിലൂടെ 1267 കിലോമീറ്ററിലുള്ള മലയോര ഹൈവേ പദ്ധതിയും സര്‍ക്കാര്‍ ഒരുക്കും. തീരദേശ ഹൈവേ വികസനത്തിന് 1500 കോടി രൂപയാണ് ചെലവഴിക്കുക. തീരദേശമലയോര ഹൈവേ മേഖലകള്‍ക്ക് 16,000 കോടിയുടെ കിഫ്ബി ഫണ്ട് ലഭ്യമാക്കും. 30 കിലോമീറ്റര്‍ ദൂരത്തില്‍ ആറു മുതല്‍ എട്ടു മീറ്റര്‍ വരെ വീതിയില്‍ തീരദേശ ഹൈവേയ്ക്കായി 6500 കോടി രൂപ കിഫ്ബി വകയിരുത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു