കേരളം

മലപ്പുറത്ത് ഇടതുപക്ഷം ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ പരിഗണിക്കും; കെ.ടി ജലീല്‍ 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറത്ത് നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെയാണ് പരിഗണിക്കുന്നത് എന്ന് മന്ത്രി കെടി ജലീല്‍. ഭൂരിപക്ഷ,ന്യൂനപക്ഷ പരിഗണനകള്‍ ഈ ഘട്ടത്തില്‍ പറയേണ്ടതില്ല. അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് എംപി ഇ അഹമദ് മരിച്ചതിനെ തുടര്‍ന്നാണ് ഏപ്രില്‍ 12ന് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കുഞ്ഞാലിക്കുട്ടിക്കാണ് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സാധ്യത കൂടുതല്‍. ഇ അഹമ്മദിന്റെ മകള്‍ ഫൗസിയ ഷെര്‍സാദിന്റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍

ഹക്കുന മറ്റാറ്റ

ഹാപ്പി ബര്‍ത്ത് ഡേ രോഹിത്

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ