കേരളം

ഇടുക്കിയിലെ കുടിയേറ്റക്കാരെ സംരക്ഷിക്കും: മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ഇടുക്കി ജില്ലയിലെ കുടിയേറ്റക്കാരെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുടിയേറ്റക്കാരെ കൈയേറ്റക്കാരാക്കാനുള്ള ബോധപൂര്‍വമായ ശ്രമം അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കൈയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പിണറായി പറഞ്ഞു. പട്ടയമേളയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

കള്ളവിദ്യയിലൂടെ കൈയേറ്റത്തിന് പുറപ്പെട്ടാല്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. സര്‍ക്കാര്‍ ഭൂമി കൈയേറിവര്‍ അത് തിരിച്ചുനല്‍കുന്നതാണ് നല്ലത്. ഭൂമി കൈയേറിയിട്ട് തിരിച്ചുപിടിക്കാന്‍ വരുമ്പോള്‍ വിഷമിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന