കേരളം

ജയിലില്‍ നിന്ന് ഇറങ്ങിയ ഉടനെ ദിലീപ് പ്രസിഡന്റ് സ്ഥാനത്തേക്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ചതിന്റെ തൊട്ടുപിന്നാലെ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള(ഫ്യൂയോക്) പ്രസിഡന്റായി നടന്‍ ദിലീപിനെ വീണ്ടും തിരഞ്ഞെടുത്തു. 

ജാമ്യം ലഭിച്ചു മണിക്കൂറുകള്‍ക്കകമാണ് സംഘടനാ നേതൃത്വം യോഗം ചേര്‍ന്നു ദിലീപിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരികെക്കൊണ്ടുവരാന്‍ തീരുമാനിച്ചത്. ആന്റണി പെരുമ്പാവൂര്‍ തന്നെ വൈസ് പ്രസിഡന്റായി തുടരും. 

ഇതിനിടെ രാമലീല പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകല്‍ തകര്‍ക്കണമെന്ന് സാമൂഹ്യമാധ്യമത്തില്‍ എഴുതിയ ചലച്ചിത്ര അക്കാദമി നിര്‍വാഹകസമിതി അംഗം ജിപി രാമചന്ദ്രനെതിരെ ഫിലിം ചേംബര്‍ നടപടിയാവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു