കേരളം

വേങ്ങരയില്‍ പ്രചാരണത്തിനായി കെഎം മാണിയെത്തുമെന്ന് കുഞ്ഞാലിക്കുട്ടി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് കെ എം മാണിയെ ക്ഷണിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി. മാണിയെ യുഡിഎഫിന് പുറത്തായിട്ടുള്ള ഒരാളായി കണ്ടിട്ടില്ല. പ്രചാരണത്തിനായി മാണിയെത്തുമെന്നാണ് പ്രതീക്ഷയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

മലപ്പുറം ലോക്‌സഭാ തെരഞ്ഞടുപ്പില്‍ തന്റെ പ്രചാരണത്തിനായി കെഎം മാണി എത്തിയിരുന്നു. അതേ പോലെ തന്നെ വേങ്ങരയില്‍ കെഎന്‍എ ഖാദറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാണിയെത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി

'ഇതാര് രംഗ ചേച്ചിയോ?': രംഗണ്ണന്‍ സ്റ്റൈലില്‍ കരിങ്കാളി റീലുമായി നവ്യ നായര്‍: കയ്യടിച്ച് ആരാധകര്‍