കേരളം

സ്ത്രീധനം ചോദിക്കുന്നവരും പാര്‍ട്ടിയിലുണ്ട്; യുവാക്കള്‍ പാര്‍ട്ടിയിലേക്ക് വരുമ്പോള്‍ മുതിര്‍ന്നവര്‍ മുഖം തിരിക്കുന്നുവെന്നും സിപിഐ സംഘടനാ റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പാര്‍ട്ടിയില്‍ സ്ത്രീധനം ചോദിച്ചു വാങ്ങിന്നവര്‍ വരെയുണ്ടെന്ന് സിപിഐ. തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് ചിലര്‍ പാര്‍ട്ടിയില്‍ സജീവമാകുന്നത്. അത് കഴിഞ്ഞാല്‍ ആ ഉത്സാഹത്തിന്റെ പൊടിപോലും കാണാനാവില്ലെന്നും സിപിഐ സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. 

വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ മുന്നില്‍ വെച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. കരിയറിസം പലരേയും ബാധിച്ചിട്ടുണ്ട്. ചെറുപ്പക്കാര്‍ പാര്‍ട്ടിയിലേക്ക വരുന്ന സമയം നിസംഗത പാലിച്ച് അവരുടെ പ്രവര്‍ത്തനങ്ങളോട് മുഖം തിരിച്ച നില്‍ക്കുന്ന മുതിര്‍ന്ന പ്രവര്‍ത്തകരും പാര്‍ട്ടിയിലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ