കേരളം

190,000 യൂറോ ദുരിതാശ്വാസത്തിന് നൽകും: കേരളത്തിന് കൈത്താങ്ങായി യൂറോപ്യൻ യൂണിയനും

സമകാലിക മലയാളം ഡെസ്ക്

 പ്രളയക്കെടുതിയിൽനിന്നും കരകയറാൻ കേരളത്തിന് കൈത്താങ്ങായി യൂറോപ്യൻ യൂണിയനും. കേരളത്തിന് ആദ്യഘട്ടമെന്ന നിലയിൽ 190,000 യൂറോ (1.53 കോടി രൂപ) സഹായധനം നൽകുമെന്ന് യൂറോപ്യൻ യൂണിയൻ അധികൃതർ അറിയിച്ചു.  

ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താൻ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിക്കാണ് തുക കൈമാറുക. പ്രളയദുരിതം നേരിട്ട കേരളത്തിലെ 25,000 പേർക്ക് ഈ തുക പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ഇയു അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

സംഗീത് ശിവന്‍ അനശ്വരമാക്കിയ സിനിമകള്‍

വിവിധ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി; അടിമുടി മാറ്റങ്ങളുമായി പുത്തന്‍ ലുക്കില്‍ സ്വിഫ്റ്റ് നാളെ

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ

പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും; അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍