കേരളം

'അവിടെ പാലുകാച്ചല്‍ ഇവിടെ താലികെട്ട്' : ഇ പി ജയരാജന്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ യുഡിഎഫും ബിജെപിയും നടത്തുന്ന സമരത്തെ പരിഹസിച്ച് മന്ത്രി ഇ പി ജയരാജന്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് മന്ത്രി സമരത്തെ വിമർശിച്ചത്. 

ശബരിമല വിഷയത്തില്‍ അകത്ത് സത്യാഗ്രഹം... പുറത്ത് നിരാഹാര സത്യാഗ്രഹം..... അവിടെ പാലുകാച്ചല്‍ ഇവിടെ താലികെട്ട്.

ഒടുവില്‍ ആശുപത്രിയില്‍ വെച്ച് തയ്യല്‍ക്കാരനും സുമതിയും ഒന്നാവുകയാണ് സുഹൃത്തുക്കളെ ഒന്നാവുകയാണ്..... ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ജയരാജന്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം : 


ശബരിമല വിഷയത്തില്‍ അകത്ത് സത്യാഗ്രഹം... 
പുറത്ത് നിരാഹാര സത്യാഗ്രഹം.....

അവിടെ പാലുകാച്ചല്‍ ഇവിടെ താലികെട്ട്.

ഒടുവില്‍ ആശുപത്രിയില്‍ വെച്ച് തയ്യല്‍ക്കാരനും സുമതിയും ഒന്നാവുകയാണ് സുഹൃത്തുക്കളെ ഒന്നാവുകയാണ്.....

സഭ ബഹിഷ്‌കരിച്ച് രാധാകൃഷ്ണന്‍ ജിയുടെ നിരാഹാര സത്യാഗ്രഹത്തില്‍ പങ്കെടുക്കാന്‍ രാജഗോപാല്‍ജിക്ക് അവസരമൊരുക്കിയ രമേശ്ജിക്ക് നല്ല നമസ്‌കാരം.....

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്