കേരളം

ബൈക്കില്‍ കൂട്ടിക്കെട്ടിയ നിലയില്‍ യുവാവിന്റെ മൃതദേഹം പാറക്കുളത്തില്‍ ; ദുരൂഹത

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പാറക്കുളത്തില്‍ യുവാവിന്റെ മൃതദേഹം ബൈക്കില്‍  കെട്ടിതാഴ്ത്തിയ നിലയില്‍ കണ്ടെത്തി. ശരീരം ബൈക്കിനോട് ചേര്‍ത്ത് കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വാഴൂര്‍ കാഞ്ഞിരപ്പാറയിലാണ് സംഭവം.

ആലപ്പുഴ കൈനകരി സ്വദേശി മുകേഷ് (31) ആണ് മരിച്ചത്. ഇടുപ്പും ബൈക്കുമായി കെട്ടിവച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുകേഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ഇന്നലെ കൈനകരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്