കേരളം

ലീഗിന്റെ പെരിന്തല്‍മണ്ണ ഓഫീസ് എസ്എഫ്‌ഐക്കാര്‍ അടിച്ചുതകര്‍ത്തു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

സമകാലിക മലയാളം ഡെസ്ക്

പെരിന്തല്‍മണ്ണ:  പെരിന്തല്‍മണ്ണ പോളിടെക്‌നിക്ക് കോളേജില്‍ എസ്എഫ്‌ഐ- എംഎസ്എഫ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം.സംഭവത്തില്‍ പ്രതിഷേധിച്ച് ലീഗിന്റെ നിയോജക മണ്ഡലം ഓഫിസ് എസ്എഫ്‌ഐക്കാര്‍ അടിച്ചു തകര്‍ത്തു. 

ഇതില്‍ പ്രതിഷേധിച്ച് ലീഗുകാര്‍ കോഴിക്കോട് പാലക്കാട് ദേശീയപാത ഉപരോധിച്ചു. അങ്ങാടിപ്പുറം പോളിടെക്‌നിക്കിലെ എസ്എഫ്‌ഐ എംഎസ്എഫ് തര്‍ക്കമാണു ക്യാംപസ് വിട്ടു ടൗണിലേക്കെത്തിയത്.സംഭവസ്ഥലത്ത് സംഘര്‍ഷം തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

ദിനോസറുകള്‍ക്ക് സംഭവിച്ചത് മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണിയാകുമോ?

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി

ബിരുദ പ്രവേശനം: സിയുഇടി സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രസിദ്ധീകരിച്ചു, അറിയേണ്ടതെല്ലാം