കേരളം

പിഎസ്‌സി പരീക്ഷ: കെഎസ്ആര്‍ടിസി ഇന്ന് പ്രത്യേക സര്‍വീസ് നടത്തും; സമയക്രമം ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ഞായറാഴ്ച നടക്കുന്ന കേരള പിഎസ്‌സിയുടെ വനിത പൊലീസ് ഓഫിസര്‍, ലബോറട്ടറി അസിസ്റ്റന്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ബസുകള്‍ ഓടിക്കും. സമയവിവരം: രാവിലെ ആറിന് – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, 6.20 ന് തിരുവനന്തപുരം എസി, 6.45 ന് തിരുവനന്തപുരം ഫാസ്റ്റ്, ഏഴിന് തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, 7.15 ന് തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, 07.30 ന് തിരുവനന്തപുരം എസി, 7.45 ന് തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, 8.15 ന് തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, 8.30 ന് തിരുവനന്തപുരം എസി.

കൈപ്പുഴമുട്ട് വഴി കോട്ടയത്തേക്കും അമ്പലപ്പുഴ  എടത്വ വഴി തിരുവല്ലയിലേക്കും സര്‍വീസുകള്‍ ഉണ്ടാകും. എസി റോഡില്‍ ഗതാഗതം നിരോധിച്ചതിനാല്‍ ചങ്ങനാശേരി സര്‍വീസുകള്‍ ഉണ്ടായിരിക്കുകയില്ല. ഫോണ്‍: 04772252501.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം