കേരളം

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ പേരാമ്പ്ര സ്വദേശിക്കും നിപ്പയെന്ന് സംശയം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്ക് നിപ്പാ രോഗ ലക്ഷണങ്ങള്‍ ഉണ്ടെന്ന് സംശയം. ഇതേതുടര്‍ന്ന് പേരാമ്പ്ര സ്വദേശിയായ  രോഗിയെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രി ഇവര്‍ കോട്ടയം മെഡിക്കള്‍ കോളേജില്‍ ചികിത്സ തേടുകയായിരുന്നു. 

എന്നാല്‍ ഇയാള്‍ക്ക് നിപ്പ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇയാളുടെ രക്തസാമ്പിളുകള്‍  ലാബിലേക്ക് അയച്ചിട്ടുണ്ട്. ആവശ്യമായ ികിത്സ തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മലയോര മേഖലയില്‍ ഡങ്കിപ്പനിയും മറ്റു പകര്‍ച്ചപ്പനിയും വ്യാപകമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു