കേരളം

വ്യാജരേഖയുണ്ടാക്കി യുവതി തട്ടിയെടുത്തത്‌ 31 ലക്ഷം രൂപ; ഒടുവില്‍ പൊലീസ് വലയില്‍

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വ്യാജരേഖയുണ്ടാക്കി 31 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. ഗോവിന്ദാപുരം സ്വദേശി ബേനസീറാണ് പൊലീസിന്റെ പിടിയിലായത്. കിണാശ്ശേരിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മാനേജറായി ജോലി ചെയ്യുകയായിരുന്നു ഇവര്‍.

സ്വര്‍ണപ്പണയത്തില്‍ കൃത്രിമം കാട്ടിയാണ് യുവതി തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ലോക്കറില്‍ സൂക്ഷിക്കേണ്ട സ്വര്‍ണം വിവിധ ആളുകളുടെ പേരില്‍ പണയം വച്ചാണ് ക്രമക്കേട് നടത്തിയത്. യുവതിയുടെ ഭര്‍ത്താവായ അക്ബര്‍ അലിയും ഇതിന് കൂട്ട് നിന്നുവെന്നും പൊലീസ് കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

കൈകള്‍ എന്തിന് വോട്ടുചെയ്യാന്‍; മഷി പുരണ്ടത് അങ്കിതിന്റെ കാല്‍ വിരലില്‍; മാതൃക

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു