കേരളം

ബിഷപ്പിന്റെ അറസ്റ്റ്; മുന്‍കൂര്‍ ജാമ്യാപേക്ഷ തടസമല്ല; അന്വേഷണ സംഘത്തിന് സ്വതന്ത്രമായി തീരുമാനിക്കാമെന്ന് ലോക്‌നാഥ് ബഹ്‌റ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്ന കാര്യം അന്വേഷണ സംഘത്തിന് തീരുമാനിക്കാമെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ. ഇക്കാര്യത്തില്‍ നിയമ തടസങ്ങളൊന്നുമില്ല. അന്വേഷണ സംഘത്തിന് സ്വതന്ത്രമായി തന്നെ അറസ്റ്റ് വിഷയത്തില്‍ തീരുമാനമെടുക്കാം. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത് അറസ്റ്റിന് തടസമല്ലെന്നും ഡി.ജി.പി വ്യക്തമാക്കി. 

ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് ഇന്ന് വൈകീട്ടോടെ തന്നെ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്ന് കോട്ടയം എസ്.പി എസ് ഹരിശങ്കര്‍ വ്യക്തമാക്കി. മൂന്നാം ദിവസത്തേക്ക് നീട്ടുന്നത് ഒഴിവാക്കുമെന്നും മൊഴികളിലെ വൈരുധ്യങ്ങള്‍ കണ്ടെത്താനാണ് ശ്രമമെന്നും എസ്.പി കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്