കേരളം

വേനല്‍ മഴയുമായി വിഷു എത്തും; സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ചൂട് കുറഞ്ഞേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം വേനല്‍ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. തിരുവനന്തപുരത്തും കോഴിക്കോടും  ആണ് മഴയ്ക്ക് ഏറ്റവുമധികം സാധ്യതയുള്ളത്.
 
പത്തനംതിട്ട ജില്ലയില്‍ മഴയ്ക്ക് അടുത്ത മൂന്ന് ദിവസം മഴയുണ്ടാകില്ല. ആലപ്പുഴയില്‍ രണ്ട് ദിവസവുംതൃശ്ശൂരില്‍ ഒരു ദിവസവുമാണ് മഴ പ്രവചിക്കപ്പെട്ടിട്ടുള്ളത്. വടക്കന്‍ ജില്ലകളില്‍ താരതമ്യേനെ നേരിയ മഴ പെയ്യുമെന്നും മഴ പ്രവചനത്തില്‍ പറയുന്നു.

കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മഴ പ്രവചനം ഇങ്ങനെ..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

കോലഞ്ചേരിയിൽ 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ജിഷ വധക്കേസ്; തൂക്കുകയർ ഒഴിവാക്കണമെന്ന പ്രതി അമിറുൽ ഇസ്ലാമിന്റെ അപ്പീലിൽ ഇന്ന് വിധി

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

രാജസ്ഥാന്റെ സ്വപ്‌നം മഴയില്‍ ഒലിച്ചു; ഐപിഎല്‍ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു