കേരളം

വീടിന് സമീപമുള്ള വെള്ളക്കെട്ടില്‍ വീണ് 65കാരന്‍ മരിച്ചു; സംഭവം കോഴിക്കോട്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വെള്ളക്കെട്ടില്‍ വീണ് കോഴിക്കോട് ജില്ലയില്‍ ഒരാള്‍ മരിച്ചു. കാക്കൂര്‍ രാമല്ലൂരില്‍ പുതുക്കുളങ്ങര കൃഷ്ണന്‍ കുട്ടി (65) ആണ് മരിച്ചത്. ഇന്നലെ രാത്രി മുതല്‍ ഇദ്ദേഹത്തെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

വീടിന് സമീപത്ത് തന്നെയുള്ള വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് ജില്ലയില്‍ ഇന്ന് ശക്തമായി മഴ പെയ്തതോടെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്