കേരളം

കളിക്കിടെ പ്ലാസ്റ്റിക് കയർ കഴുത്തിൽ കുരുങ്ങി 10 വയസുകാരൻ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പ​ന്തു ക​ളി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ൽ പ്ലാ​സ്റ്റി​ക് ക​യ​ർ ക​ഴു​ത്തി​ൽ കു​രു​ങ്ങി 10 വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ഗാ​ന്ധി​ന​ഗ​ർ കൈ​പ്പു​ഴ​മു​ട്ട് ചീ​പ്പു​ങ്ക​ൽ പു​ത്ത​ൻ​പ​റമ്പിൽ പൊ​ന്ന​പ്പ​ൻ മ​ക​ൻ വൈ​ശാ​ഖാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു വീ​ടി​നു സ​മീ​പം പ​ന്ത് പ്ലാ​സ്റ്റി​ക് ക​യ​റി​ൽ കെ​ട്ടി​യി​ട്ട ശേ​ഷം ത​നി​യെ ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ ക​യ​ർ ക​ഴു​ത്തി​ൽ കു​രു​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'ഹോപ്പ് ബൗണ്ടറി ലൈനില്‍ തൊട്ടെന്നു തന്നെ കരുതി, പക്ഷേ...'; അംപയറുടെ വിവാദ തീരുമാനത്തില്‍ പ്രതികരിച്ച് സംഗക്കാര

'ദീസ് ആര്‍ ഓള്‍ ഡിപ്പെന്‍സ് ഓണ്‍ പെര്‍സണാലിറ്റി'; ഹസ്സന്റെ സാന്നിധ്യം ആവശ്യമായിരുന്നു; അതൃപ്തി പരസ്യമാക്കി കെ സുധാകരന്‍

ഔറംഗാബാദ് ഇനി ഛത്രപതി സാംഭാജിനഗര്‍; പേരുമാറ്റത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

ഇനി തിരഞ്ഞ് കഷ്ടപ്പെടേണ്ട, ജെമിനി എഐ എല്ലാം പറഞ്ഞു തരും; ഗൂഗിള്‍ പിക്‌സല്‍ 8a ഇന്ത്യയില്‍, 52,999 രൂപ, വിശദാംശങ്ങള്‍