കേരളം

ജസ്റ്റിസ് പി ആര്‍ രാമചന്ദ്ര മേനോന്‍ ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കേരളാ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ജസ്റ്റിസ് പി ആര്‍ രാമചന്ദ്ര മേനോന്‍ ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ്ജസ്റ്റിസാകും. ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എ കെ ത്രിപാഠി രാജി വച്ച ഒഴിവിലേക്കാണ് നിയമനം. സുപ്രിം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശ അംഗീകരിച്ചാണ് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചത്. 

 ഇക്കഴിഞ്ഞ ഏപ്രില്‍ എട്ടിനാണ് ജസ്റ്റിസ് പി ആര്‍ രാമചന്ദ്ര മേനോന്റെ പേര് കൊളീജിയം നിര്‍ദ്ദേശിച്ചത്. ജഡ്ജിയായി നിയമിക്കപ്പെട്ടത് മുതല്‍ ഹൈക്കോടതിയില്‍ അദ്ദേഹം സേവനം അനുഷ്ഠിച്ച് വരികയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്