കേരളം

എ സനേഷിന്റെ ഫോട്ടോയ്ക്ക് നാവികസേനയുടെ ഗരുഡ അവാര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദക്ഷിണ നാവികസേനയുടെ മികച്ച മൂന്നാമത്തെ സൈനിക ചിത്രത്തിനുളള അവാര്‍ഡ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കൊച്ചി ബ്യൂറോയിലെ സീനിയര്‍ ന്യൂസ് ഫോട്ടോഗ്രാഫറായ എ സനേഷിനാണ് നാവികേസനയുടെ ഗരുഡ അവാര്‍ഡ്.

എറണാകുളം പ്രസ് ക്ലബും ദക്ഷിണ നാവികസേനയും സംയുക്തമായി സംഘടിപ്പിക്കുന്ന പത്താമത് സൈനിക ഫോട്ടോപ്രദര്‍ശനം എറണാകുളം സെന്റര്‍ സ്‌ക്വയര്‍ മാളില്‍ നടന്നുവരിയാണ്. ഡിസംബര്‍ ഒന്ന് വരെ നീണ്ടുനില്‍ക്കുന്ന ത്രിദിന ഫോട്ടോപ്രദര്‍ശനത്തില്‍ നിന്നുമാണ് മികച്ച ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. റിയര്‍ അഡ്മിറല്‍ സ്വാമിനാഥന്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡിന് അര്‍ഹമായ ചിത്രങ്ങള്‍ കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി