കേരളം

കോവിഡ് ബാധിച്ച് ഗള്‍ഫില്‍ രണ്ട് മലയാളികള്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

അബുദാബി: കോവിഡ് 19 ബാധിച്ച് ഗള്‍ഫില്‍ രണ്ട് മലയാളികള്‍ മരിച്ചു. കൊല്ലം കടയ്ക്കല്‍ ചിതര സ്വദേശി ദിലീപ് കുമാര്‍ ആണ് ദുബായില്‍ മരിച്ചത്. 56 വയസ്സായിരുന്നു. മലപ്പുറം പുറത്തൂര്‍ സ്വദേശി കുഞ്ഞുമോന്‍ അബുദാബിയില്‍ അന്തരിച്ചു. 55 വയസായിരുന്നു.

ദല്‍മയില്‍ മത്സ്യവ്യാപാര തൊഴിലാളിയായിരുന്നു കുഞ്ഞുമോന്‍. ഇരുവരുടെയും മൃതദേഹങ്ങള്‍ അവിടെ തന്നെ സംസ്‌കരിക്കും. ഇതോടെ കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം എട്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്