കേരളം

കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് ജര്‍മ്മനിയില്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ബര്‍ലിന്‍ : ജര്‍മ്മനിയില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി പ്രിന്‍സി ജോയിയാണ് കോവിഡ് ബാധിച്ച് മരിച്ചത്.

35 വര്‍ഷമായി ജര്‍മ്മനിയില്‍ സ്ഥിരതാമസമായിരുന്നു. ചങ്ങനാശ്ശേരി കാര്‍ത്തികപ്പള്ളി സ്വദേശി ജോയ് ആണ് ഭര്‍ത്താവ്. ആതിരയാണ് മകൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്